top of page

 FRAME UPDATES 

ആരോഗ്യമേഖലയിൽ വിദൂരപഠന പി.ജി. ഡിപ്ലോമകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലെ സ്വയംഭരണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (എൻ.ഐ.എച്ച്.എഫ്.ഡബ്ല്യു.) വിദൂരപഠനരീതിയിൽ നടത്തുന്ന, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രോഗ്രാമിൻ്റെ വിശദാംശങ്ങൾ nihfw.ac.in/- ൽ 'വാട്സ് ന്യൂ' ലിങ്കിലുള്ള പ്രോഗ്രാം ഗൈഡിലുണ്ട്. സൈറ്റിലെ അക്കാദമിക്സ് > ടീച്ചിങ് പ്രോഗ്രാം > ഡിസ്റ്റൻസ് ലേണിങ് ലിങ്കിൽ വിശദാംശങ്ങൾ ലഭിക്കും. 

bottom of page