top of page
FRAME UPDATES
ബാങ്കുകളിൽ 6128 ക്ലാർക്ക് ഒഴിവുകൾ
പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് നിയമനത്തിനായി ഇന്ത്യൻ ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) നടത്തുന്ന പൊതുപരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി 6,128 ഒഴിവുണ്ട്. ഇതിൽ 106 ഒഴിവ് കേരളത്തിലാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ https://www.ibps.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 21.
bottom of page