top of page
FRAME UPDATES
ബി.ടെക്. എൻ.ആർ.ഐ. പ്രവേശനം ആരംഭിച്ചിരിക്കുന്നു
എൽ.ബി.എസിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ വനിതാ എൻജിനിയറിങ് കോളേജ്, കാസർകോട് കോളേജ് എന്നിവിടങ്ങളിലേക്ക് ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കീം പ്രവേശനപ്പരീക്ഷ യോഗ്യത നിർബന്ധമല്ല. അവസാന തീയതി ജൂലൈ 26. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
bottom of page