top of page
FRAME UPDATES
ബി.എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം സർക്കാർ/ സ്വാശ്രയ കോളേജുകളിലെ ബി. എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് എൽ.ബി.എസ്. അപേക്ഷ ക്ഷണിച്ചു. സ്വാശ്രയ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും എൽ.ബി.എസാണ് പ്രവേശനം നടത്തുന്നത്. https://lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 15.
bottom of page