top of page

 FRAME UPDATES 

സ്പൈസസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്: 20 ട്രെയിനി/ യങ് പ്രഫഷനൽ ഒഴിവുകൾ

കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിലെ സ്കിൽഡ് ഡവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് എസ്സി വിഭാഗം ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുണ്ട്. 6 മാസ പരിശീലനമാണ്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18-40. റ്റൈപൻഡ് 15,000. ഇന്റർവ്യൂ ജൂലൈ 12 ന്. കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ യങ് പ്രഫഷനൽ നിയമനം. വ്യത്യസ്‌ത വിജ്‌ഞാപനങ്ങളിലായി ആകെ 9 ഒഴിവ്. കരാർ നിയമനം. ഇൻ്റർവ്യൂ ജൂലൈ 18-24 വരെ തീയതികളിൽ. കൂടുതൽ വിവരങ്ങൾക്ക്: www.spices.res.in 

bottom of page