top of page

 FRAME UPDATES 

സ്റ്റേറ്റ് ഹോസ്‌പിറ്റാലിറ്റി മാനേജ്മെൻ്റ്  ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ പ്രവേശനം ആരംഭിച്ചിരിക്കുന്നു

കോഴിക്കോട് വെസ്റ്റ്ഹിൽ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻ്റ് (എസ്.ഐ.എ ച്ച്.എം.) നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം, അപേക്ഷയുടെ മാതൃക എന്നിവ https://www.sihmkerala.com/- ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും ഫീസടച്ചതിലേക്കുള്ള പേയ്മെന്റ് സ്ലിപ്പും സ്കാൻ ചെയ്ത് രേഖയാക്കി ജൂൺ 24- നകം sihmcalicut@gmail.com -ലേക്ക് അയക്കണം.

bottom of page