ഹിന്ദുസ്ഥാൻ ഏറോ നോട്ടിക്സ് ലിമിറ്റഡ് ഇപ്പോൾ ഡിപ്ലോമ ടെക്നീഷ്യൻ, ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവുകളുടെ എണ്ണം 182
ശമ്പളം
ഡിപ്ലോമ ടെക്നീഷ്യൻ: 23000 മുതൽ 46511 വരെ
ഓപ്പറേറ്റർ: 22000 മുതൽ 44554 രൂപ വരെ
പ്രായപരിധി: 28 വയസ്സ് m
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 12 ജൂൺ 2024
നിബന്ധനകൾ
👉ഡിപ്ലോമ ടെക്നീഷ്യൻ - Engineering Diploma (Mechanical), Engineering Diploma in (Electrical Electronics, Electronics and Instrumentation/ Electrical and Instrumentation
👉ഓപ്പറേറ്റർ (ഫിറ്റര്‍ ) – NAC /NCTVT ഉള്ള ITI ഫിറ്റര്‍.
👉ഓപ്പറേറ്റർ (ഇലക്‌ട്രീഷ്യൻ ) - NAC /NCTVT ഉള്ള ITI ഇലക്‌ട്രീഷ്യൻ.
👉ഓപ്പറേറ്റർ (മെഷിനിസ്റ്റ്) - NAC /NCTVT ഉള്ള ITI മെഷിനിസ്റ്റ്.
👉ഓപ്പറേറ്റർ (വെൽഡർ) - NAC /NCTVT ഉള്ള ITI വെല്‍ഡര്‍.
👉 ഓപ്പറേറ്റർ (sheet metal work ) - NAC /NCTVT ഉള്ള ITI sheet metal worker.
❇️അപേക്ഷകൾ ഓൺലൈനായി തന്നെ അപേക്ഷിക്കണം
❇️തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ 8 ആഴ്ച ട്രെയിനിങ് പീരിയഡ് പൂർത്തീകരിക്കണം
❎പാർട്ട് ടൈം/ കരസ്പോണ്ടൻസ് /വിദൂര വിദ്യാഭ്യാസം/ ഈ ലേണിങ് മോഡ് എന്നിവ വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ പാടുള്ളതല്ല
❇️ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഇതിൽ അപേക്ഷിക്കാൻ സാധിക്കൂ
ഹാജരാക്കേണ്ട രേഖകൾ
✅പാസ്പോർട്ട് സൈസ് ഫോട്ടോ 100 കെ ബിയിൽ കൂടരുത്
✅കയ്യൊപ്പ് 50 കെ ബിയിൽ കൂടരുത്
✅ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റ്
✅ഇൻകം/അസറ്റ് സർട്ടിഫിക്കറ്റ്
✅Caste Certificate
✅Age Proof
അപേക്ഷ എവിടെ കൊടുക്കണം
🌐ഔദ്യോഗിക വെബ്സൈറ്റ് ആയ www.hal-India.co.in സന്ദർശിക്കുക
🌐ഹോം പേജിൽ റിക്രൂട്ട്മെൻറ് ലിങ്ക് തിരഞ്ഞെടുക്കുക
🌐ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കൻ ആഗ്രഹിക്കുന്നത് അവയുടെ യോഗ്യതകൾ പരിശോധിക്കുക
🌐അക്കൗണ്ട് സൈനപ്പ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
🌐ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക
നടപടിക്രമം
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് written test ഉണ്ടായിരിക്കും
Comments