top of page
Writer's pictureFrame Foundation

ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പാലക്കാട് ജില്ലയിൽ


കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ 70 വയസ്സ് കഴിഞ്ഞവർക്ക് പരിഗണിക്കാതെ കേന്ദ്ര സർക്കാരിൻ്റെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.


70 വയസ്സ് കഴിഞ്ഞവർക്ക് ഇൻഷൂറൻസ് ആരംഭിക്കാൻ രജിസ്ട്രർ ചെയ്യാനായി


👉 സ്വന്തം പേര് ഉൾപ്പെട്ട റേഷൻ കാർഡ്


👉 ആധാർ കാർഡ്


👉 മൊബൈൽ നമ്പർ


🏩 ഇവ സഹിതം താഴെ പറയുന്ന ഹോസ്പിറ്റലുകളിലെ *ആരോഗ്യമിത്ര* വിഭാഗത്തിൽ പോയാൽ പേര് രജിസ്ട്രർ ചെയ്യാവുന്നതാണ്.


ഒരു വർഷം 5 ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് പാലക്കാട് ജില്ലയിൽ താഴെ പറയുന്ന ആശുപതികളിൽ ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാണ്.


Ayushman Bharath empaneled hospitals in Palakkad district:-


*Lakshmi Hospital*:

For *Cardiology* consultation services


*Thangam Hospital*:

For *Dental* consultation services


*Welcare Hospital*

For Obstetrics and Gynaecology, Diseases in Pregnancy,

and

*Cardiology* consultation services



*Mother Care Hospital*:

For *Pediatric* consultation and diseases in pregnancy.


*Palakkad Institute Of Medical Science (Pims)*:

For Various Medical services


*Ahalia Ayurvedic Hospital*:

For Various *Ayurvedic* treatment services


*Ahalia Foundation Eye Hospital*:

For Eye care services



*Valluvanad Hospital Complex Ltd*:

For Various Medical services


*Seventh Day Adventist Hospital*:

For *Pediatric* Consultation and diseases in Pregnancy services


*Taluk Head Quarters Hospital Ottapalam*:

For Various Medical services


*Nila Hospital*:

For PMJAY scheme services


*Bethany Medical Centre*:

For various medical services



For a complete and updated list of empaneled hospitals, you can visit the State Health Agency Kerala website or download the PDF list of Ayushman Bharat hospitals in Kerala.

196 views0 comments

Commentaires


bottom of page